malayalam-song

തീയാമേ – Theeyame Song Lyrics

തീയാമേ – Theeyame Lyrics – Angamaly Pranchi & Shreekumar Vakkiyil


Theeyame


Singer അങ്കമാലി പ്രാഞ്ചി & ശ്രീകുമാർ വക്കിയിൽ
Composer പ്രശാന്ത് പിള്ള
Music പ്രശാന്ത് പിള്ള
Song Writer ട്രെഡിഷണൽ

Lyrics

തീയാമേ – Theeyame Song Lyrics Malayalam

അടി താമരടിക്കണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

തമരടിക്കണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

തമരടിക്കണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

തീയാമേ തീയാമേ തീയാ തീയാ തീയാമേ 

തീയാമേ തീയാമേ തീയാ തീയാ തീയാമേ (2)

തമരടിക്കണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാ 

മണലു വാരണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

മണല് വാരണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

മണല് വാരണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

മണല് വാരണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

വീഥിയുളി കൃതാവാന്നാടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ

വീഥിയുളി കൃതാവാന്നാടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

 മുറിവാലൻ മീശയാണെടി തീയാമേ 

അങ്കമാലികാരനാണെടി തീയാമേ 

മുറിവാലൻ മീശയാണെടി തീയാമേ 

അങ്കമാലികാരനാണെടി തീയാമേ 

മുറിവാലൻ മീശയാണെടി തീയാമേ 

അങ്കമാലികാരനാണെടി തീയാമേ 

മുറിവാലൻ മീശയാണെടി തീയാമേ 

അങ്കമാലികാരനാണെടി തീയാമേ 

മുറിവാലൻ മീശയാണെടീ തീയാമേ 

അങ്കമാലികാരനാണെടീ തീയാമേ 

മുറിവാലൻ മീശയാണെടി തീയാമേ 

അങ്കമാലികാരനാണെടി തീയാമേ 

 തമരടിക്കണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

തമരടിക്കണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

തമരടിക്കണ കാലമായെടി തീയാമേ 

കാശിന്റെ ക്ഷാമം തീർന്നെടി തീയാമേ 

Theeyame Song English Lyrics

Adi Tamaradikana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Tamaradikana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Tamaradikana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Theeyame Theeyame Theeya Theeya Theeyame

Theeyame Theeyame Theeya Theeya Theeyame (2)

Tamaradikana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeya

 Manalu Varana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Manalu Varana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Manalu Varana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Manalu Varana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame


Veedhiyulla kridhavannadi Theeyame

Cashinte Kshamam Theernnedi Theeyame

Veedhiyulla kridhavannadi Theeyame

Cashinte Kshamam Theernnedi Theeyame


Murivaalan Meeshayanedi Theeyame

Angamaly Kaarananedi Theeyame

Murivaalan Meeshayanedi Theeyame

Angamaly Kaarananedi Theeyame

Murivaalan Meeshayanedi Theeyame

Angamaly Kaarananedi Theeyame

Murivaalan Meeshayanedi Theeyame

Angamaly Kaarananedi Theeyame

Murivaalan Meeshayanedee Theeyame

Angamaly Kaarananedee Theeyame

Murivaalan Meeshayanedi Theeyame

Angamaly Kaarananedi Theeyame

Tamaradikana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Tamaradikana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Tamaradikana Kaalamaayedi Theeyame

Cashinte Kshamam Theernnedi Theeyame

Theeyame Watch Video

Leave a Reply

Your email address will not be published. Required fields are marked *