പൂമരം – Poomaram Song Malayalam Lyrics
Poomaram Lyrics – Faisal Razi
Singer | ഫൈസൽ റാസി |
Composer | ആശാൻ ബാബു & ദയാൽ സിംഗ് |
Music | ആശാൻ ബാബു & ദയാൽ സിംഗ് |
Song Writer | ആശാൻ ബാബു , ദയാൽ , അജീഷ് ദാസൻ , അറക്കൽ നന്ദകുമാർ |
Lyrics
പൂമരം – Poomaram Song Malayalam Lyrics
ആ…
ഞാനും ഞാനുമെന്റാളും
ആ നാല്പത് പേരും
പൂമരം കൊണ്ട്… കപ്പലുണ്ടാക്കി
ഞാനും ഞാനുമെന്റാളും
ആ നാല്പത് പേരും
പൂമരം കൊണ്ട്… കപ്പലുണ്ടാക്കി
ഉം…
കപ്പലിലാണെ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്നു നോക്കി
കപ്പലിലാണെ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്നു നോക്കി
ഞാനൊന്നു നോക്കി… അവൾ എന്നെയും നോക്കി
നാല്പത് പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി
ഞാനൊന്നു നോക്കി… അവൾ എന്നെയും നോക്കി
നാല്പത് പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി
ഞാനും ഞാനുമെന്റാളും
ആ നാല്പത് പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഉം….
എന്തൊരഴക് ആ എന്തൊരു ഭംഗി
എന്തൊരഴകാണാ കുപ്പായക്കാരിക്ക്
എന്തൊരഴക് ആ എന്തൊരു ഭംഗി
എന്തൊരഴകാണാ കുപ്പായക്കാരിക്ക്
എൻ പ്രിയയല്ലേ പ്രിയ കാമിനിയല്ലേ
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ
എൻ പ്രിയയല്ലേ പ്രിയ കാമിനിയല്ലേ
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ
ഞാനും ഞാനുമെന്റാളും
ആ നാല്പത് പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഞാനും ഞാനുമെന്റാളും
ആ നാല്പത് പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
Poomaram Watch Video