malayalam-song

ഓലഞാലി കുരുവി – Olanjali Kuruvi Song Lyrics

Olanjali Kuruvi song lyrics penned by ഹരിനാരായൺ , music composed by ഗോപി സുന്ദർ , and sung by പി ജയചന്ദ്രൻ, വാണി ജയറാം from the movie 1983.


Olanjali Kuruvi song lyrics


Song Name Olanjali Kuruvi
Singer പി ജയചന്ദ്രൻ, വാണി ജയറാം
Music ഗോപി സുന്ദർ
Lyricst ഹരിനാരായൺ
Movie 1983

Olanjali Kuruvi Song lyrics

ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി
മിഴിപ്പീലി മെല്ലെ തഴുകീ

നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായി

വാ ചിറകുമായി
ചെറുവയൽക്കിളികളായി അലയുവാൻ
പൂന്തേൻ മൊഴികളാൽ
കുറുമണി കുയിലുപോൽ കുറുകുവാൻ
കളിചിരിയുടെ വിരലാൽ
തൊടുകുറിയിടുമഴകായി
ചെറു കൊലുസ്സിന്റെ
കിലുകിലുക്കത്തിൻ താളം
മനസ്സിൽ നിറയും

ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി
മിഴിപ്പീലി മെല്ലെ തഴുകീ

ഈ പുലരിയിൽ
കറുകകൾ തളിരിടും വഴികളിൽ
നീ നിൻ മിഴികളിൽ
ഇളവെയിൽ തിരിയുമായി വരികയോ
ജനലഴിവഴി പകരും
നനുനനെയൊരു മധുരം
ഒരു കുടയുടെ തണലിലണയും നേരം
പൊഴിയും മഴയിൽ..

ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി
മിഴിപ്പീലി മെല്ലെ തഴുകീ

Watch Olanjali Kuruvi Song Video

Olanjali Kuruvi song frequently asked questions

Check all frequently asked Questions and the Answers to these questions

This Olanjali Kuruvi song is from this 1983 movie.

പി ജയചന്ദ്രൻ, വാണി ജയറാം is the singer of this Olanjali Kuruvi song.

 

You May Also Like

 
 
2. Kathil Thenmazhayay Malayalam Song Lyrics
 
 

Leave a Reply

Your email address will not be published. Required fields are marked *