ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

⚠️ പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ. ******************************************* പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം.  🔴 ഉടന്‍ ചെയ്യേണ്ടത്‌: 1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാ

ശരീരഭാരം കുറക്കാനുപയോഗിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്

 ശരീരഭാരം കുറക്കാനുപയോഗിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ്  Contents [ hide ] നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് കലോറി. വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിനം  നിലനിർത്താൻ നിങ്ങളുടെ ശരീരത്തിന് അവ ആവശ്യമാണ്. എന്നാൽ വളരെയധികം കൂടുന്നത് നിങ്ങൾ ആഗ്രഹിക്കുന്ന ഒന്നല്ല. കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുന്നത് ഭാരം നിയന്ത്രണം, മെച്ചപ്പെട്ട മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ നിലനിർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഈ ഭക്ഷണങ്ങൾ എന്തൊക്കെയാണ്? ശരി, അവ സാധാരണയായി പച്ചക്കറികളാണ്. ഉയർന്ന അളവിൽ ലയിക്കാത്ത നാരുകളും ജലവും അടങ്ങിയതാണ് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ. ഓരോ മുതിർന്ന വ്യക്തിക്കും ദിവസവും കുറഞ്ഞത് 1200 കലോറി ഉണ്ടായിരിക്കണം. കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുന്നത് ഈ കലോറി ലക്ഷ്യത്തെ നിറവേറ്റുകയും കൂടുതൽ നേരം വയറു നിറഞ്ഞതു പോലെ ഇരിക്കുകയും വേണം. ഇത് അധിക കലോറി ചേർക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. മുള്ളങ്കി? ബ്രോക്കോളി? ... ആപ്പിൾ?....  ഈ കുറഞ്ഞ കലോറി ഭക്ഷണങ്ങളെക്കുറിച്ചും അതിലേറെ കാര്യങ്ങളെക്കുറിച്ചും അറിയാൻ അവസാനം വരെ വായിക്കുക. ആപ്പിൾ:- കുറഞ്ഞ കലോറിയും ധാരാള

പൂരമേളവും പൂരത്തിന്റെ ഓർമകളും

പൂര മേളം Contents [ hide ] ഫോട്ടോ: മുരളി പയ്യന്നുർ  ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ് ഋതുഭേദങ്ങൾക്ക് കാരണം. മഹാകവി ചെറുശ്ശേരിയുടെ കൃഷ്ണപ്പാട്ടിൽ ആറ് കാലങ്ങളെ കുറിച്ചും മനോഹരമായ വർണനകളുണ്ട്. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കൾ .  ഗ്രീഷ്മത്തിന് തൊട്ടുമുമ്പാണ് വസന്തകാലം ആരംഭിക്കുന്നത്. അതായത് കുംഭമാസത്തിൻ്റെ പൂർവാർദ്ധവും മീനമാസവും(മാഘം, ഫാൽഗുനം) വസന്തകാലമാണ്. കേരളത്തിലെ തരുലതാദികളിൽ സമൃദ്ധമായി പൂക്കൾ വിരിയുന്ന കാലമാണിത്. കുടകപ്പാല, മുരിക്ക്, ഇലഞ്ഞി, കുമുദ്, ചെമ്പകം, കണിക്കൊന്ന മുതലായ വൃക്ഷങ്ങളിലെല്ലാം കടും വർണങ്ങളിലുള്ള സുന്ദരസൂനങ്ങൾ വിടർന്നു പരിലസിക്കും.  പുല്ലാനിക്കാടുകളിൽ ജഡപ്പൂക്കൾ (കട്ടപ്പൂക്കൾ ) സമൃദ്ധമായി വിടരും. തോട്ടിറമ്പിലുള്ള അതിരാണിച്ചെടികളിലും നിറയെ പൂക്കളുണ്ടാകും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ വടക്കെ മലബാറിൽ പുരോത്സവമാണ്. ഇതൊരു വസന്തോത്സവമാണ്. ആദ്യത്തെ മൂന്ന് ദിവസം കിണറ്റിൻ കരയിലാണ് പൂക്കളിടുക. പിന്നെയുള്ള മൂന്ന് ദിവസം മുറ്റത്തും അവസാനത്തെ മൂന്ന് ദിവസം അ

Payyanur Pazhama or Payyanur in History

പയ്യന്നൂർ പഴമ / Payyanur in History  Contents [ hide ]       ഉത്തരകേരളത്തിൽ പയ്യന്നൂരിൻ്റ സംസ്കാരിക പരമ്പര്യം  പുകൾപെറ്റതാണ് . പയ്യന്നൂർ കഴകത്തൽ നിയോഗിക്കപ്പെട്ട , ' അമ്മോൻമാർ ' എന്ന തിരുമുമ്പുമാരുടെ മേധാവിത്വം വഹിച്ചിരുന്ന താഴേക്കാട്ടു മനയുടെ ഈരാഴ്മയിലും പൊതുവാൾ തറവാടുകളുടെ കാരായ്മയില്ലമായിരുന്നു ഒരു കാലം ഭരണം നടന്നിരുന്നത് .       പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ പയ്യന്നൂരിൻ്റെ പ്രത്യേകതയായിരുന്ന അമ്മോൻമാർ ( പഴയ തറവാട്ടു കാരണവന്മാരായ അമ്മാവന്മാരുടെ തൽഭവമാകാം അമ്മോൻമാർ ) പ്രതാപികളായ അമ്മോന്മാരുടെ ഭരണം ഏറെക്കാലം നിലനിന്നിരുന്നില്ല . കുടുംബത്തിലെ ഛിദ്രവാസനകളും കെടുകാര്യസ്ഥതയും കാലാനുസൃതമായി മാറി മാറി വന്ന നിയമ വ്യവസ്ഥകളുമെല്ലാംകൂടി അമ്മോൻ എന്ന ഭരണ സംവിധാനത്തെ ദുർബലമാക്കുകയും ആ സ്ഥാനവും പദവിയും നാമമാത്രമായി ചുരുങ്ങുകയുമായിരുന്നു .          പയ്യന്നൂരിൻ്റെ ആത്മീയവും ഭൗതികവുമായ എല്ലാ നേട്ടങ്ങളുടെയും സിരാകേന്ദ്രമായിരുന്നു . പയ്യന്നൂർ കഴകത്തിൻ്റെ നടുനായകമായി പല നൂറ്റാണ്ടുകൾ വർത്തിച്ച  പയ്യന്നൂർ പെരുമാളിൻ്റെ ആസ്ഥാനം പടയോട്ടക്കാലത്ത് ടിപ്പുവിൻ്റെ സൈന്യം ചുട്ടുചാമ്പലാക്കി . പിന്കാലത

Enjoy Enjaami Malayalam Lyrics

 Enjoy Enjaami Malayalam Lyrics Contents [ hide ] ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന എഞ്ചോയ് ഇംജാമി പാട്ടിന്റെ മലയാളം വരികൾ ആണ് കൊടുക്കുന്നത്  Artist: Dhee ft. Arivu Producer: Santhosh Narayanan Director: Amith Krishnan (Studio MOCA) Produced by: Maajja മലയാളം വരികൾ : കൂകൂ കൂകൂ ... താത്ത താത്ത കള വെട്ടി കൂകൂ കൂകൂ ... പോന്തുല യാരു മീൻകൊത്തി കൂകൂ കൂകൂ ... തണ്ണിയിൽ ഓടും താവളയ്ക്കി കൂകൂ കൂകൂ ... കമ്പളി പൂച്ചി തങ്കച്ചി അല്ലിമലർ കൊടി അംഗദമേ ഒട്ടാര ഒട്ടാര സന്താനമേ മുല്ലൈ മലർ കൊടി മുത്താലമേ ഇംഗുരു ഇംഗുരു കുത്താലമേ സുറുക് പൈയമ്മ വെത്താല മട്ടായിയമ്മ സോമന്ദ കായിയമ്മ മത്തളം കൊട്ടുയമ്മ തായമ്മ തായമ്മ എന്നാ പണ്ണ മായമ്മ വല്യംമ്മ പേരാണ്ടി സംഗതിയ കേള്ളേണ്ടി കണ്ണാടിയെ കാണാംടി ഇന്താ റാ പേരാണ്ടി അന്നക്കിളി അന്നക്കിളി അടി ആളാമരാക്കേലെ വന്നാക്കിളി നല്ലപ്പടി വാഴചൊല്ലി ഇന്ധ മണ്ണാ കൊടുത്താനെ പൂർവകൊടി കമ്മാങ്കര കാണിയെല്ലാം പാടി തിരിഞ്ജാനേ ആദിക്കൂടി നായി നരി പൂനൈകുന്തൻ ഇന്താ എറിക്കോലാം കൂടാ സ്വന്തമാടി എൻജോയ്, എഞ്ചാമി വാങ്കോ വാങ്കോ ഒന്നാഗി അമ്മായി അമ്പാരി ഇന്താ ഇന്താ മുമ്മാറി എൻജോയ്, എ