പാവങ്ങളാണേലും ഞങ്ങള് - Pavangal Anelum Njangal Lyrics

പാവങ്ങളാണേലും ഞങ്ങള് - Pavangal Anelum Njangal
Pavangal Anelum Njangal - Song Details

Song Details Credits
Song- പാവങ്ങളാണേലും ഞങ്ങള്...
Music - Sajeer Koppam & Sibu Sree Kumar
Lyricist- Faisal Ponnam
സിംഗർ - Sajeer Koppam
ഫിലിം / Album- Malayalam Album Songs


ഏ.. ഏ... ഏ.. ഏ
പാവങ്ങളാണേലും ഞങ്ങള് പായസ ചോറു തരും
പാതിരയാവോളം ചങ്കിലെ പാട്ടൊന്നു പാടി തരും
മുണ്ട് മുറുക്കിയാലും ചുണ്ടില് പുഞ്ചിരി ഊട്ടി തരും
ചന്ദിരനില്ലേലും അന്തിച്ചൂട്ട് മുന്നിൽ തെളിച്ച് തരും

തകതക താളം തുള്ളാൻ വാ
തക തക മേളം തുള്ളാൻ വാ
കരളില് പാട്ടും മൂളി മറക്കാമുള്ളിലെ ദുഃഖങ്ങളെല്ലാം വാ....
ദുഃഖങ്ങളെല്ലാം വാ...

പാവങ്ങളാണേലും ഞങ്ങള് പായസ ചോറു തരും
പാതിരയാവോളം ചങ്കിലെ പാട്ടൊന്നു പാടി തരും

(Music)

ദേ ദേ... ദേ...
ഏ... ഏ.. ഏ.. ഏ..
ലേ ലേലേ... ലെ ലെ ല്ലേ..
ലെ ലെ... ലെ.. ലെ... ലെ...ല്ലേ..

അത്താഴത്തില് നെല്ലുണ്ടേ പൊന്നുതമ്പ്രാ കാവലിരിപ്പുണ്ടേ
അത്താഴത്തിന് ചേറിൽ വീണ എന്റെ കിട്ടാത്തി പൊരേലുണ്ടേ

എന്നാലും ചിരി ചേലുണ്ടേ ,
ഈടെല്ലാരും ഒരു പോലുണ്ടേ
തന്നാലാകും കിനാവും കൊണ്ട് 
നടക്കണ കുഞ്ഞി കിടാവുണ്ടേ...

പോരുകില്ലേ മാളോരേ .. ഏ.. ഏ... ഏ.
നേറും നെറി ഉണ്ണാനേ. ഏ.. ഏ... എ..
പോരുകില്ലേ മാളോരേ,.. ദേ.. ദേ... ഏ... ഏ... ഏ...

(Music)

പത്തോലകുടിലെന്നാലും
പട വെട്ടാതന്തി വെളുക്കോളം
ഞങ്ങളെന്നും പാടണ പാട്ടിനു പോലുമീ 
നെഞ്ചിലെ നൊമ്പര ചൂടുണ്ടേ... ഏ... ഏ....

കണ്ണിൽ കത്തണ പന്തങ്ങൾ
കലി കൊള്ളും ഉള്ളിലെ നാഗങ്ങൾ
മറന്നെല്ലാരിത്തിരിനേരം ഒത്തൊരുമിക്കാനിന്നൊന്നിച്ച് വന്നോളേ..
പോരുകില്ലേ മാളോരേ... ഏ... ഏ
നേരും നെറിഉണ്ണാനേ... ഏ... ഏ...
പോരു കില്ലേ മാളോരേ... ദേ... ദേ... ഏ... ഏ...

പാവങ്ങളാണേലും ഞങ്ങള് പായസ ചോറു തരും
പാതിരയാവോളം ചങ്കിലെ പാട്ടൊന്ന് പാടി തരും

പാവങ്ങളാണേലും ഞങ്ങള് പായസ ചോറു തരും
പാതിരയാവോളം ചങ്കിലെ പാട്ടൊന്ന് പാടി തരും

Pavangal Anelum Njangal Song English Lyrics


eh.... eh... eh... eh...
Pavangalaanelum njangal paayasa choru tharum
Paathirayaavolam chankile paattonnu paadi tharum
Mundu murukkiyaalum chundile punchiri ootti tharum
Chandhiranillelum anthichoottu munnil thelichu tharum

Thaka thaka thaalam thullan vaa
thaka thaka melam thullan vaa..
 
Pavangalaanelum njangal paayasa choru tharum
Paathirayaavolam chankile paattonnu paadi tharum

(Music)

dhe... dhe... dhe..
eh... eh.. eh.. eh..
le.. le.. le.. le...

Athaazhathilu nellunde ponnuthambra kaavalirippunde
Athaazhathinu cheril veena ente kittaathi porelunde

ennalum chiri chelunde
Eedellarum oru polunde
thannaalaakum kinaavum kondu
nadakkana kunji kidavunde

porukille maalore.. eh.. eh..
nerum neri unnane eh... eh..
porukille maalore.. eh.. eh..

(Music)

Patholakudilennaalum
pada vettaathanthi velukkolam
njangalennum paadana paattinu polumee..
nenchile nombara choodunde.. eh.. eh..

Kannil kathana panthangal
kali kollum ullile naagangal
marannellaarithiri neram othorumikkaanonnichu vannole
porukille maalore eh..eh..
nerum neri unnaane.. eh.. eh..
porukille maalore eh..eh..

Pavangalaanelum njangal paayasa choru tharum
Paathirayaavolam chankile paattonnu paadi tharum

Pavangalaanelum njangal paayasa choru tharum
Paathirayaavolam chankile paattonnu paadi tharum

About Sajeer KoppamPavangal Anelum Njangal is the latest song by renowned Malayalam singer Sajeer Koppam. The song is a romantic ballad that captures the beauty of love and its strength. The song is composed by Sajeer Koppam and Sibu Sukumaran and the lyrics are written by Faisal Ponnani. 

The music video is a beautiful visual representation of the song, featuring stunning visuals and mesmerizing choreography. It showcases the chemistry between the two lead actors, as well as Koppam's vocal prowess. The song is sure to become a fan favorite and is a great addition to Sajeer Koppam's discography.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.