ഒരു മധുരകിനാവിൻ - Oru Madhurakinavin Song Lyrics

ഒരു മധുരകിനാവിൻ - Oru Madhurakinavin Song Lyrics in Malayalam



Oru Madhurakinavin Song Details


Song ഒരു മധുരക്കിനാവിൻ
Music ശ്യാം
Lyrics ബിച്ചു തിരുമല
Singer കെ.ജെ. യേശുദാസ്
Film കാണാമറയത്ത്

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ 
കുടമുല്ല പൂവിരിഞ്ഞു..
അതിലായിരമാശകളാലൊരു പൊൻവല നെയ്യും 
തേൻ വണ്ടു ഞാൻ.... അലരേ തേൻ വണ്ടു ഞാൻ...

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ 
കുടമുല്ല പൂവിരിഞ്ഞു ..
അതിലായിരമാശളാലൊരു പൊൻവല നെയ്യും 
തേൻ വണ്ടു ഞാൻ... അലരേ തേൻ വണ്ടു ഞാൻ...

(Music)

അധരമമൃത ജലശേഖരം
നയനം മദന ശിശിരാമൃതം
ചിരിമണിയിൽ... ചെറുകിളികൾ
മേഘനീലമൊഴുകി വരൂ... പൂഞ്ചുരുൾ ചായൽ

എന്തൊരുന്മാദം എന്തൊരാവേശം ..
ഒന്നു പുൽകാൻ ഒന്നാകുവാൻ...
അഴകെ.... ഒന്നാകുവാൻ...

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ 
കുടമുല്ല പൂവിരിഞ്ഞു 
അതിലായിരമാശകളാലൊരു പൊൻവല നെയ്യും
തേൻ വണ്ടു ഞാൻ.... അലരേ തേൻ വണ്ടു ഞാൻ

(Music)

കളഭ നദികളൊഴുകുന്നതോ
കനകനിധികളുതിരുന്നതോ
പനിമഴയോ ...പുലരൊളിയോ
കാലഭേദമെഴുതിയൊരീ... കാവ്യ സംഗീതം
കന്നിതാരുണ്യം സ്വർണ്ണ തേൻ കിണ്ണം
അതിൽ വീഴും... തേൻ വണ്ടു ഞാൻ... 
നനയും തേൻ വണ്ടു ഞാൻ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ 
കുടമുല്ല പൂവിരിഞ്ഞു 
അതിലായിരമാശകളാലൊരു 
പൊൻവല നെയ്യും തേൻ വണ്ടു ഞാൻ 
അലരേ തേൻ വണ്ടു ഞാൻ

Oru Madhurakinavin Song Lyrics in English


Oru madhurakkinaavin lahariyilengo
Kudamulla poovirinju
Athilaayiramaashakalaaloru ponvala neyyum
Then vandu njaan... alare... then vandu njaan

Oru madhurakkinaavin lahariyilengo
Kudamulla poovirinju
Athilaayiramaashakalaaloru ponvala neyyum
Then vandu njaan... alare... then vandu njaan

(Music)

Adharamrutha jalashekharam
nayanam madhana shishiraamrutham
chirimaniyil... cherukilikal
Meghaneelamozhuki varoo... punchurul chaayal

Enthorunmaadham enthoraavesham..
Onnu Pulkaan onnaakuvaan
Azhake.. onnaakuvaan...

Oru madhurakkinaavin lahariyilengo
Kudamulla poovirinju
Athilaayiramaashakalaaloru ponvala neyyum
Then vandu njaan... alare... then vandu njaan

(Music)

Kalabha nadhikalozhukunnatho
kanaka nidhikaluthirunnatho..
panimazhayo.. pularoliyo..
Kaalabhedhamezhuthiyoree.. Kaavya sangeetham
Kannithaarunyam, swarna then kinnam
athil veezhum.. then vandu njaan
nanayum.. then vandu njaan..

Oru madhurakkinaavin lahariyilengo
Kudamulla poovirinju
Athilaayiramaashakalaaloru ponvala neyyum
Then vandu njaan... alare... then vandu njaan


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.