Album-Song

കഴിഞ്ഞു പോയ കാലം – Kazhinju Poya Kalam Song Lyrics

കഴിഞ്ഞു പോയ കാലം – Kazhinju Poya Kalam Song Lirics

Kazhinju Poya Kalam Song Lirics

Kazhinju Poya Kalam Song Lyrics – Song Details

Song Details Credits
Song- കഴിഞ്ഞുപോയ കാലം
Music – സുഷിൻ ശ്യാം
Lyricist- ഇ വി വത്സൻ
സിംഗർ – ജാനകി ദേവി
ഫിലിം / Album- മധുമഴ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ
ദേവതമാർ  ചൂടിത്തന്ന പൂമറന്നുവോ
ദേവിയായിവന്നണഞ്ഞൊരെന്റ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ…
മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ?
പ്രിയേ തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ 
കരളിനുള്ളിലൂറി നിന്നൊരെന്‍റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ

Kazhinju Poya Kalam Song Lyrics English

Kazhinju poya kaalam kaattinakkare
Kozhinju poya raagam kadalinakkare
Ormakale ninneyorthu karayunnu njan
Ninte Ormakalil Veenudanju Pidayunnu njan
Kazhinju poya kaalam kaattinakkare
Kozhinju poya raagam kadalinakkare

Devadhaaru poothakaalam nee marannuvo priye
Devathamaar choodithanna poo marannuvo
Devalokaminnenikku nashta Swargamo
Kazhinju poya kaalam kaattinakkare
Kozhinju poya raagam kadalinakkare

Manjalayil mungi ninna thingalallayo
Priye thamburuvil thangi ninna kaavyamallayo
Karalinulliloori ninnorente raagame
Karayaruthe enneyorthu thengaruthe nee

Kazhinju poya kaalam kaattinakkare
Kozhinju poya raagam kadalinakkare
Ormakale ninneyorthu karayunnu njan
Ninte Ormakalil Veenudanju Pidayunnu njan
Kazhinju poya kaalam kaattinakkare
Kozhinju poya raagam kadalinakkare

Leave a Reply

Your email address will not be published. Required fields are marked *