Album-Song

താരകപ്പെണ്ണാളെ – Tharaka Pennale Malayalam Song Lyrics

താരകപ്പെണ്ണാളെ – Tharaka Pennale Malayalam Song Lyrics

Manassin Manichimizhil – Song Details

Song Details Credits
Song- താരക പെണ്ണാളെ
Music – മധു മുണ്ടകത്തിൽ
Lyricist- സത്യൻ കോമല്ലൂർ
സിംഗർ – രമ്യ വിനയകുമാർ & ശ്യാം പ്രസാദ്
ഫിലിം / Album- താരക പെണ്ണാളെ

താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ
താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ
താരകപ്പെണ്ണാളെ കതിരാടും മിഴിയാളേ
തമ്പുരാനെത്തിടും മുമ്പേ 
കരിഞ്ഞാടും കോര പറിച്ചാട്ടേ
താരകപ്പെണ്ണാളെ കതിരാടും മിഴിയാളേ
തമ്പുരാനെത്തിടും മുമ്പേ
കരിഞ്ഞാടും കോര പറിച്ചാട്ടേ
താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ
താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ
വെറ്റ മാൻ തിന്നോളേ തത്തമ്മചുണ്ടുള്ള വാമുറുക്കി
അന്തിക്കൊരുത്തി മുറുക്കി ചുവപ്പിച്ച് വീണതീ ചേറ്റിലാണേ
താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ
താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ
അയ്യോ മടമറിഞ്ഞാൽ മടവീഴാതെ കാവലങ്ങായി
ചൂട്ടും തെളിച്ചോരാൾ പാടവരമ്പത്തുറക്കമില്ലാറു മാസം
അയ്യോ മടമറിഞ്ഞാൽ മടവീഴാതെ കാവലങ്ങായി
ചൂട്ടും തെളിച്ചോരാൾ പാടവരമ്പത്തുറക്കമില്ലാറു മാസം
താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ
താത്തിനം തക തെയ്താരോ
തക തിനം തക തെയ്താരോ
താത്തിനം തക തകതിനം തക
തക തിനം തകതെയ്താരോ

Leave a Reply

Your email address will not be published. Required fields are marked *