തീരമേ - Theerame Song Lyrics Malik Movie

തീരമേ - Theerame Song Lyrics Malik Movie

Theerame... Malik Movie- Song Details

Song Details Credits
Song- തീരമേ
Music - സുഷിൻ ശ്യാം
Lyricist- അൻവർ അലി
സിംഗർ - കെ.എസ്. ചിത്ര& സൂരജ് സന്തോഷ്
ഫിലിം / Album- Malik

ശന്തിരപ്പുതനാരിയിന്മനം
കൊള്ളെജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്തെരിന്നും 
തെളിവോടെ മാരാ രസമോടെ വാ...

തീരമേ, തീരമേ, നീറുമല കടലാഴമേ
ദൂരമേ ഹൃദയ ദ്വീപിലുദിച്ച ശോണ 
രൂപനെൻ സൂര്യനെ തീക്ഷ്ണമായ് 
പുൽക കിരണ കരങ്ങളാൽ 
ഇവളെ നീ... ആകാശമേ..

 കഥയിലെ ഹൂറിയോ ഞാൻ 
കടൽ നടുക്കോ നിന്റെ മരതകഗൃഹം?
കരുതി വെച്ചോ നീയെനിക്കായ് 
ഈ അപരിചിതപുരം?

ഇവിടമോ ശരണാലയം? നീ തരും കരുണാകരം
നമ്മളെത്തിയ പവിഴ ദ്വീപ ഹൃദം
തേടിയ തീരം ദൂരം..

(മ്യൂസിക് )

ശന്തിര പുതുനാരിയിന്മനം
കൊള്ളെ ജോറില് വാ മാരനെ 
ശോഭിയിൽ ശ്യാർ വന്തെരിന്നും
തെളിവോടെ മാരാ രസമോടെ വാ...

രാവിവൾ പകലിനെ സ്നേഹാന്ധമാം 
ജ്വലൽ സൂര്യനാൽ മീളിടുമ്പൊഴെൻ
പ്രാണനിൽ പകരുമിരന്നക്കടൽ
ചിരം നീ പെരുങ്കടലനുരാഗമേ

ഓരേ രാഗതാളങ്ങളാൽ നീർന്നിതാ 
മിനിക്കോയ് തീരങ്ങൾ താരാട്ടായ് 
പുലർ കാറ്റായി നീ
അരികിൽ ഞാനറിയാതാലോലമായ്

കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു
നിന്റെ മരതക ഗൃഹം 
കരുതി വെച്ചു നീയെനിക്കായ് 
സ്വപ്ന മധുരിത പുരം
ഇവിടെ നിൻ പ്രണയാലയം 
നിന്റെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴ ദ്വീപ ഹൃദം
 തേടിയ തീരം ദൂരം

(മ്യൂസിക് )

തീരമേ തീരമേ നീറുമല കടലാഴമേ 
ദൂരമേ ഹൃദയ ദ്വീപിലുദിച്ച 
ശോണരൂപനെൻ സൂര്യനേ
തീക്ഷ്ണമായി പുൽക കിരണ കരങ്ങളാൽ ഇവളെ നീ....

Theerame Song Lyrics English


shanthirapputha naariyinmanam
Kollejjorilu vaa maarane
shobiyil shudar vantherinnum
thelivode maaraa rasamode vaa..

Theerame theerame neerumala kadalaazhame
Dhoorame hrudaya dweepiludhicha shona
roopanen sooryane theeshnamaay
pulka kirana karangalaal
Ivale nee.. Aakaashame..

Kadhayile hooriyo njaan
kadal nadukko ninte marathakagruham
Karuthi vecho neeyenikkaay
ee aparichithapuram

Ividamo sharanaalayam? nee tharum karunakaram
nammalethiya pavizha dweepa hrudam
thediya theeram dooram...

(Music)

shanthirapputha naariyinmanam
Kollejjorilu vaa maarane
shobiyil shudar vantherinnum
thelivode maaraa rasamode vaa..

Raavival pakaline snehandhamaam
Jwalal sooryanaal meelidumbozhen
Prananil pakarumirannakkadal
Chiram nee perunkadalanuraagame

Ore Raagathaalangalaal Neernnitha
Minikkoy theerangal thaaraattay
Pular kaattayi nee
Arikil Njanariyaathaalolamaay

Kadhayile hooriyenna kaathirunnu
Ninte Marathaka Gruham
Karuthi Vechu Neeyenikkay
Swapna madhuritha puram
Ivide Nin Pranayaalayam
Ninte Prarthanayaayidam
Nammalethiya Pavizha Dweepa Hrudam
Thediya Theeram Dooram

(Music)

Theerame theerame neerumala kadalaazhame
Dhoorame hrudaya dweepiludhicha shona
roopanen sooryane theeshnamaay
pulka kirana karangalaal
Ivale nee.. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.