ഓർമ്മകൾ - Ormakal Ormakal Song Lyrics

ഓർമ്മകൾ - Ormakal Ormakal Song Lyrics




Ormakal Ormakal Odakuzhaloothi Lyrics Malayalam - Song Details

Song Details Credits
Song- ഓർമ്മകൾ.. ഓർമ്മകൾ...
Music - SP Venkitesh
Lyricist- P Bhaskaran
സിംഗർ - M G Sreekumar
ഫിലിം / Album- Sphadikam


ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി
ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി

സമയമാം യമുനയോ.. പിറകിലേക്കൊഴുകിയോ..
മധുര മണി നാദം, മാടിവിളിക്കുന്നു
ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി
 ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി

(music)

ദൂരെ, ദൂരെ ദൂരെ..ബാല്യമെന്ന തീരം
മേലെ, വാനിൻ മേലെ, സ്നേഹമാകും താരം
പൂനിലാവിൻ രാസലീല, ആടിടുന്നു മേഘ മാല
മുരളി തൻ ഗീതം, ദൂരെ

ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി
ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി

(music)

പാടി, പാടി.. പാടി...., ആശായാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ, കൂടു തേടി വന്നു
ഈ വിശാലമായ മാറിൽ, താമര പൂമെത്ത തീർക്കും
വേണുവിൻ നാദം , ദൂരെ 

ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി
ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി

സമയമാം യമുനയോ.. പിറകിലേക്കൊഴുകിയോ..
മധുര മണി നാദം, മാടിവിളിക്കുന്നു


Ormakal Ormakal Odakuzhaloothi Lyrics in English


Ormakal, ormakal oodakkuzhaloothi
Ormakal, ormakal oodakkuzhaloothi

Samayamaam yamunayo, pirakilekkozhukiyo
Madhura mani nadham, maadivilikkunnu
Ormakal, ormakal oodakkuzhloothi
Ormakal, ormakal oodakkuzhloothi

(music)

Doore, doore doore, baalyamenna theeram
Mele, vaanin mele, snehamaakum thaaram
Poonilaavin raasaleela, aadidunnu megha mala
Murali than geetham, doore

Ormakal, ormakal oodakkuzhaloothi
Ormakal, ormakal oodakkuzhaloothi

(music)

Paadi, paadi paadi, aasayaam rappaadi
Thedi ninte nenjil, koodu thedi vannu
Ee visalamaaya maaril, thamara poometha theerkkum
Venuvin ganam, doore

Ormakal, ormakal oodakkuzhaloothi
Ormakal, ormakal oodakkuzhaloothi
Samayamaam yamunayo, pirakilekkozhukiyo
Madhura mani nadham, maadivilikkunnu

You May Also Like:

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.