New-Malayalam-Song

എന്തിനാടീ പൂങ്കൊടിയേ – Enthinaadi Poonkodiye Song Lyrics | IRATTA Movie

എന്തിനാടീ പൂങ്കൊടിയേ – Enthinaadi Poonkodiye Lyrics – BENEDICT SHINE, JOJU GEORGE


Enthinaadi Poonkodiye - KL 86 Payyanur


Singer ബെനഡിക്ട് ഷൈൻ , ജോജു ജോർജ് 
Movie ഇരട്ട 
Composer ജേക്സ് ബിജോയ് 
Music മണികണ്ഠൻ പെരുമ്പടപ്പ് 
Song Writer മണികണ്ഠൻ പെരുമ്പടപ്പ് 

Lyrics

 എന്തിനാടീ പൂങ്കൊടിയേ

കാറി നീ കരയണത് 

ഇപ്പൊ വരും ഇപ്പൊ വരും 

പൊന്നും പൊടിയേ…

എന്തിനാടി പൂങ്കൊടിയേ

കാറി നി കരയണത് 

ഇപ്പൊ വരും ഇപ്പൊ വരും 

പൊന്നും പൊടിയേ… 

ആ… ആ …

 എന്റുണ്ണിക്ക് മീമി കൂട്ടി

മാമു വാരി തന്നില്ലേന്ന്

അപ്പൻ വന്നു ചോദിച്ചില്ലെ 

പൊന്നും പൊടിയേ…

എന്റുണ്ണിക്ക് മീമി കൂട്ടി

മാമു വാരി തന്നില്ലേന്ന്

അപ്പൻ വന്നു ചോദിച്ചില്ലെ 

പൊന്നും പൊടിയേ…

 നാലു കുപ്പി കള്ളുമോന്തി 

നാലണക്ക് ചക്കരയും

അപ്പനിപ്പോ വാങ്ങി വരും 

പൊന്നും പൊടിയേ…

ആ… ആ …

നാലു കുപ്പി കള്ളുമോന്തി 

നാലണക്ക് ചക്കരയും

അപ്പനിപ്പോ വാങ്ങി വരും 

പൊന്നും പൊടിയേ…

ആ… ആ …

മീമി കൂട്ടി മാമും തരാം 

കൂടെ ഞാനൊരുമ്മേം തരാം 

പൊന്നും കായേ മാമു ചിന്നേ 

പൊന്നും പൊടിയേ…

മീമി കൂട്ടി മാമും തരാം 

കൂടെ ഞാനൊരുമ്മേം തരാം 

പൊന്നും കായേ മാമു ചിന്നേ 

പൊന്നും പൊടിയേ…

ആ… ആ …

 കൈയ്യുമേലും  കാലുമേലും 

പൊന്നുതരാൻ ഇല്ലെങ്കിലും 

പൊന്നും പോലെ നോക്കീല്ലേട്യേ

പൊന്നും പൊടിയേ… 

കൈയ്യുമേലും  കാലുമേലും 

പൊന്നുതരാൻ ഇല്ലെങ്കിലും 

പൊന്നും പോലെ നോക്കീല്ലേട്യേ

പൊന്നും പൊടിയേ… 

ആ… ആ …

മുല്ലമുട്ട് കാതലിക്കും 

കല്ലുവെച്ച മുക്കുത്തിയും

അച്ഛനിപ്പൊ വാങ്ങി വരും 

പൊന്നും പൊടിയേ…. 

ആ… ആ …

എന്തിനാടി പൂങ്കൊടിയേ

കാറി നീ കരയണത് 

ഇപ്പൊ വരും ഇപ്പൊ വരും 

പൊന്നും പൊടിയേ…

ആ… ആ …

 

Enthinaadi Poonkodiye Song English Lyrics

Enthinadi Poonkodiyee

Kaari Nee Karayanathu

Ippo Varum Ippo Varum

Ponnum Podiyee…


Enthinadi Poonkodiyee

Kaari Nee Karayanathu

Ippo Varum Ippo Varum

Ponnum Podiyee…

Aa… aa….


Entunnikku Meemi Kooty

Mamu Vari Thannillenu

Appan Vanna Chodichulle

Ponnum Podiyee…

 Entunnikku Meemi Kooty

Mamu Vari Thannillenu

Appan Vanna Chodichulle

Ponnum Podiyee…

Aa… aa….


Naalu Kuppy Kallu Monthi

Nalanakku Chakkarayum

Appanippo Vangi Varum

Ponnum Podiyee…


Naalu Kuppy Kallu Monthi

Nalanakku Chakkarayum

Appanippo Vangi Varum

Ponnum Podiyee…

Aa… aa..

Meemi Kooty Mamum Tharaa

Koode Njanorummem Tharam

Ponnum Kaye Mamum Chinee

Ponnum Podiyee…

 Meemi Kooty Mamum Tharaa

Koode Njanorummem Tharam

Ponnum Kaye Mamum Chinee

Ponnum Podiyee…

Aa… aa..

Kayyummelum Kalummelum

Ponnu Tharanillenkilum

Ponnum Pole Nokkilledi

Ponnum Podiyee…

Aa… aa..

Enthinaadi Poonkodiye Watch Video

Leave a Reply

Your email address will not be published. Required fields are marked *