New-Malayalam-Song

തിറയോ തിറ തിറ – Thirayo Thira Thira Malayalam Song Lyrics

തിറയോ തിറ തിറ – Thirayo Thira Thira Lyrics – Vidyadharan Master


തിറയോ തിറ തിറ - Thirayo Thira Thira - KL 86 Payyanur


Singer വിദ്യാധരൻ മാസ്റ്റർ 
Movie സെക്ഷൻ 306 IPC
Composer ദീപൻകുരാൻ 
Music ദീപൻകുരാൻ 
Song Writer കൈതപ്രം ദാമോദരൻ നമ്പൂതിരി 

Lyrics

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

കോലോത്തെ തിറ തിറ

കാവിലെ തിറ തിറ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

നാട്ടിലെ തിറ തിറ

ഇല്ലത്തെ തിറ തിറ

ആവേശപ്പെരുമഴ തിരുമഴ

താളമേളങ്ങൾ ചെണ്ട മുറുക്കി കോലു പെരുക്കി താളവട്ടങ്ങൾ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

കമുകിൻപാളകൾ പൂക്കില നാക്കില

ഉടവാൾ ഉടയാടകൾ

ഭക്തനു ചുറ്റും ചുറ്റിവരാൻ പന്തം കൊത്തിയ തിറകൾ

ഗ്രാമം നീട്ടും കുമ്പിളിലെല്ലാം പ്രസാദ കുങ്കുമ ലഹരി

ഗ്രാമം നീട്ടും കുമ്പിളിലെല്ലാം പ്രസാദ കുങ്കുമ ലഹരി

മഞ്ഞൾ പ്രസാദകുങ്കുമ ലഹരി ലഹരി ലഹരി

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

കോലോത്തെ തിറ തിറ

കാവിലെ തിറ തിറ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

നാട്ടിലെ തിറ തിറ

ഇല്ലത്തെ തിറ തിറ

സകലഗുണം വരുവാൻ പൈതങ്ങൾക്കനുഗ്രഹം 

കനലിൽ തട്ടിയുണർത്തും ഭഗവതിയുടെ വരവിളികൾ

സകലഗുണം വരുവാൻ പൈതങ്ങൾക്കനുഗ്രഹം 

കനലിൽ തട്ടിയുണർത്തും ഭഗവതിയുടെ വരവിളികൾ

സ്വപ്നങ്ങൾക്കരുളപ്പാടിൻ സ്വർഗ്ഗമുഹൂർത്തങ്ങൾ

ഗ്രാമ സ്വപ്നങ്ങൾക്കരുളപ്പാട്ടിൻ സ്വർഗ്ഗമുഹൂർത്തങ്ങൾ

തിറകൾ തിരികെ വരുവാൻ നേട്ടം പകരാൻ

 പ്രാർത്ഥന മന്ത്രമുഹൂർത്തം.. മന്ത്ര മുഹൂർത്തം ..

ആവേശപ്പെരുമഴ തിരുമഴ

താളമേളങ്ങൾ ചെണ്ട മുറുക്കി കോലു പെരുക്കി താളവട്ടങ്ങൾ

കമുകിൻപാളകൾ പൂക്കില നാക്കില ഉടവാൾ ഉടയാടകൾ

ഭക്തനു ചുറ്റും ചുറ്റിവരാൻ പന്തം കൊത്തിയ തിറകൾ

ഗ്രാമം നീട്ടും കുമ്പിളിലെല്ലാം പ്രസാദ കുങ്കുമ ലഹരി.

ഗ്രാമം നീട്ടും കുമ്പിളിലെല്ലാം പ്രസാദ കുങ്കുമ ലഹരി

മഞ്ഞൾ പ്രസാദ കുങ്കുമ ലഹരി ലഹരി ലഹരി….

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

കോലോത്തെ തിറ തിറ

കാവിലെ തിറ തിറ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

നാട്ടിലെ തിറ തിറ

ഇല്ലത്തെ തിറ തിറ

തിറയോതിറ തിറ തിറ തിറ തിറ

തിറയോ തിറ തിറ തിറ തിറ തിറ

ചെണ്ട തളർന്നൂ…..

മേളമടങ്ങീ……

ആളു മടങ്ങീ….

വേഷമഴിഞ്ഞൂ….

കോലം വെറുമൊരു പെരുവണ്ണാനായി….

അമ്മ മടിയിൽ തളർന്നൂ…..

അമ്മ മടിയിൽ തളർന്നൂ…..

തിറയോതിറ … തിറ.. തിറ

തിറയോ തിറ തിറ – Thirayo Thira Thira Watch Video

Leave a Reply

Your email address will not be published. Required fields are marked *