malayalam-songpullimaan-kidaave-song-lyrics

പുള്ളിമാൻ കിടാവേ – Pullimaan Kidaave Malayalam Song Lyrics

പുള്ളിമാൻ കിടാവേ – Pullimaan Kidaave Malayalam Song Lyrics

Pullimaan Kidaave – Song Details

Song Details Credits
Song- പുള്ളിമാൻ കിടാവേ
Music – മോഹൻ സിത്താര
Lyricist- കൈതപ്രം
സിംഗർ – കെ ജെ യേശുദാസ് & കെ എസ് ചിത്ര
ഫിലിം / Album- മഴവില്ല്
Raaga ആഭേരി
പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ  കൂട്ടു ചേരുവാൻ വരൂ 
പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ  കൂട്ടു ചേരുവാൻ വരൂ
പുള്ളിമാൻ കിടാവേ…..
(♬ Music)
സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം
സ്വപ്ന ലോകമായ് വാസന്തയാമം 
സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം
സ്വപ്ന ലോകമായ് വാസന്തയാമം
സ്നേഹ വർണ്ണമേ പ്രണയഹംസമേ
ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ…
പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരൊരുങ്ങി വന്നൂ
കേരളശ്രീ ദേവിയാളേ ചാരെ വന്നാലും 
പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ  കൂട്ടു ചേരുവാൻ വരൂ
പുള്ളിമാൻ കിടാവേ…..
(♬ Music)
സാസസ ഗമപാ ഗമ രിമഗരിസാ രിനി
സാസസ ഗമപാ ഗമ രിമഗരിസാ
പത നുരഞ്ഞു പകൽ മയങ്ങി വീണു
നഗരസന്ധ്യ ദീപജാലമേന്തി
പത നുരഞ്ഞു പകൽ മയങ്ങി വീണു
നഗരസന്ധ്യ ദീപജാലമേന്തി
നൃത്തലോലമായ് രാജവീഥികൾ
പ്രേമമന്ത്രമായ് രാഗധാരകൾ
യാമിനീ വരൂ…..
എത്ര കാലമായ് കാത്തിരുന്നു ഞാൻ 
ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ  
പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ  കൂട്ടു ചേരുവാൻ വരൂ
പുള്ളിമാൻ കിടാവേ…..
(♬ Music)

You May Also Like

Leave a Reply

Your email address will not be published. Required fields are marked *