ഉയിരേ കവരും – Uyire Kavarum Song Lyrics
ഉയിരേ കവരും – Uyire Kavarum Song Lyrics
Uyire Kavarum Song Details
| Song | ഉയിരെ കവരും |
|---|---|
| Music | Ankit Menon |
| Singer | Sid – Sriram |
| Lyricist | Vinayak Sasikumar |
ഉയിരേ കവരും ഉയിരേ പോലെ
എന്താണ് ? നീ എന്താണ് ? ആ…
കാതൽ മഴയായ് തനുവിൽ ചേരും,
ആരാണ് ? നീ ആരാണ്?
ഉയരേ ചിറ പോൽ
രാവിൻ നിലവോ?
താരിൽ മധുവോ?
കാണാ കനവോ?
നീകണ്ണോട് കണ്ണോട് കണ്ണോരമായ്
കാതോട് കാതോട് കാതോരമായ്
നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയെ…….
നീ തോരാതെ തോരാതെ തീരാതെയായ്
മായാതെ മായാതെ മായാതെയായ്
എന്നാളും എന്നാളും എന്നാളമായ് പടരേ….. ഓ…. ഓ….
ഉയിരേ ഉയിരിൻ ഉയരേ മൂടും
തീയാണ് നീ തീയാണ്
കാതൽ കനലായ് അകമേ നീറും
നോവാണ് ഇനി നോവാണ്
ഇനിയെൻ നിഴലായ്
വാഴ്വിൻ നദിയായ്
ഞാനെൻ അരികേ നിന്നേ തിരയേ
നീ കണ്ണോട് കണ്ണോട് കണ്ണോരമായ്
കാതോട് കാതോട് കാതോരമായ്
നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ….
നീ തോരാതെ തോരാതെ തീരാതെയായ്
മായാതെ മായാതെ മായാതെയായ്
എന്നാളും എന്നാളും എന്നാളമായ്, പടരേ…
ഓ….. ഓ…..