Motivational Quotes in Malayalam
ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നും കിട്ടണം എന്നില്ല, പക്ഷെ ഒന്നുമാത്രം ഒരുപാട് വട്ടം ആഗ്രഹിച്ചവർ അത് നേടിയെടുത്തിരിക്കും
നിങ്ങൾക്ക് സ്വയം വിശ്വാസമുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് നിങ്ങളിൽ വിശ്വാസം ഉണ്ടാകു
നാം തോറ്റുകൊടുക്കരുത്, പ്രശ്നങ്ങൾക്ക് നമ്മെ പരാജയപ്പെടുത്താൻ അനുവദിക്കരുത്
ജീവിതത്തിൽ ആരെയും വിലകുറച്ചു കാണരുത്, ഓർക്കുക, നിലച്ചുപോയ ഘടികാരവും ദിവസത്തിൽ രണ്ടുപ്രാവശ്യം നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരുന്നു
നെഗറ്റീവ് പറഞ്ഞു തളർത്തുന്നവർക്കിടയിൽ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നതും ഒരു ചാലഞ്ചാണ്