Malayalam-Sad-Song

മറന്നുവോ പൂമകളേ – Marannuvo Poomakale Song lyrics – Malayalam Sad Song

Marannuvo Poomakale Song lyrics – കെ.ജെ യേശുദാസ് 

Marannuvo Poomakale song lyrics were penned by Gireesh Puthencherry, music composed by M. Jayachandran, and sung by K.J. Yesudas from the movie Chakkaramuthu.

ദിലീപും കാവ്യാ മാധവനും ചേർന്നാണ് ചക്കരമുത്ത് എന്ന ഈ ലോഹിത ദാസ്സിന്റെ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയിൽ റിലീസ് ആയത്  2006 യിൽ ആണ്. ദാസേട്ടൻ പാടിയ മറന്നുവോ പൂമകളേ എന്ന പാട്ട് വളരെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. കേട്ട് നോക്കിയിട്ട് അഭിപ്രായം പറയൂ…

Marannuvo Poomakale Song lyrics



Song Name Marannuvo Poomakale
Singer K.J.Yesudas
Music M.Jayachandran
Lyrics Gireesh Puthencherry
Movie Chakkaramuthu

Marannuvo Poomakale Song lyrics

മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...

മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....

മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞൂ....
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞൂ...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നു...

മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....

രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍...
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും...
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം 
തിളയ്ക്കുന്ന തീക്കുരുന്നേ...നിന്നെ 
അന്നും ഇന്നും തൊട്ടേയില്ല ഞാന്‍...

മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....

Marannuvo Poomakale Song Karoake

Watch Marannuvo Poomakale Song Video

Marannuvo Poomakale song frequently asked questions

Check all frequently asked Questions and the Answers to these questions

This Marannuvo Poomakale song is from this Chakkaramuthu movie.

K.J. Yesudas is the singer of this Marannuvo Poomakale song.

Marannuvo Poomakale song lyrics

Leave a Reply

Your email address will not be published. Required fields are marked *