Eyy Banane Lyrics - Vaazha | Electronic kili, Vinayak Sasikumar | New Malayalam Song 2024

Eyy Banane Lyrics - Vaazha | Electronic kili, Vinayak Sasikumar | New Malayalam Song 2024 



Song: ഏയ്യ് ബാനാനെ 
Album: വാഴ 
Singers: ഇലക്ട്രോണിക് കിളി 
Music: ഇലക്ട്രോണിക് കിളി 
Lyrics: വിനായക് ശശികുമാർ 
Music Label: തിങ്ക് മ്യൂസിക് 



മലയാളം ലിറിക്‌സ്:


തേരാ മേരാ ജീവൻ 
ഏതോ കാലകേടിൽ ആണോ 
ലോല വായോ പോകാം 
ലോകം കാണാം തേരാ പാര 

ഞെട്ടി ഹൃദയം പൊട്ടി 
വഴിയും തെറ്റി ഇവിടെത്തി 
സിറ്റി നടുവിൽ ചുറ്റി 
അടിയും പൊട്ടി പണികിട്ടി?

ഏയ്യ് ബനാനെ ഒരു പൂ തരാമോ 
ഏയ്യ് ബനാനെ ഒരു കായ് തരാമോ 
"പൂ കൊടുക്കാൻ അതിന്നാൾ വരണ്ടേ 
ആൾ ഇരുന്താൽ കയ്യിൽ കായ് വരണ്ടേ"

മന്ദാകിനി ഒന്നാകുമോ 
ചെന്താമാരെ എൻ താമരെ 
കണ്ടാലിനി കൊണ്ടടുമോ (വന്നാടുമോ)
പിന്നാലെ ഞാൻ വന്നാലുമേ 

മന്ദാകിനി ഒന്നാകുമോ 
ചെന്താമാരെ എൻ താമരെ 
പെണ്ണെ ഉള്ളിൽ എന്താ 
കല്ലോ മുള്ളോ "തീയോ"

പൊന്നെ എല്ലാം പോയേ 
നിന്നെ തെക്കും നോക്കി 
മാരാ തിരികെ പോകാം 
കഴിവില്ലാതെ കളിയില്ല 

ഇല്ല തിരികെ ഇല്ല 
കളിയില്ലാതെ വരവില്ല 
എന്താ തമാശ എല്ലാം നിരാശ 
എന്താ ഹമേശാ നൂലാമാല 

എന്താ തമാശ എല്ലാം നിരാശ 
എന്താ ഹമേശാ നൂലാമാല 
അടക്കം അച്ചടക്കം 
ലങ്കണത്തിൽ കുറ്റവാളി 

അലമ്പു വിദ്യകൾ 
പഠിച്ചെടുത്ത പട്ടധാരി 
അടിച്ച് അമർത്തിടാൻ 
ശ്രെമിച്ചിടേണ്ടാ വാളുമെന്തി 
അടുത്ത് നൻബനുണ്ട് 

കാവലായി ചങ്കു കാട്ടി 
ജയിച്ചു ശീലമില്ല 
തോൽ‌വിയിൽ കുരുത്തതാണേ 
പിഴച്ച പാണ്ഡവന്മാർ 
തോറ്റുപോയ യുദ്ധമാണേ 
ജയിച്ചു ശീലമില്ല 

തോൽ‌വിയിൽ കുരുത്തതാണേ 
പിഴച്ച പാണ്ഡവന്മാർ 
തോറ്റുപോയ യുദ്ധമാണേ 
കരളിൽ ഏറാൻ മോഹം 
തോന്നുന്നേ പോരുന്നോ 

മലരും തളിരും കുളിരും ആവോളം ! കൂടുന്നോ ?
മാരാ തിരികെ പോകാം 
കഴിവില്ലാതെ കളിയില്ല 
ഇല്ല തിരികെ ഇല്ല 
കളിയില്ലാതെ വരവില്ല 

എന്താ തമാശ എല്ലാം നിരാശ 
എന്താ ഹമേശാ നൂലാമാല 
എന്താ തമാശ എല്ലാം നിരാശ 
എന്താ ഹമേശാ നൂലാമാല 

ഏയ്യ് ബനാനെ ഒരു പൂ തരാമോ 
ഏയ്യ് ബനാനെ ഒരു കായ് തരാമോ 
"പൂ കൊടുക്കാൻ അതിന്നാൾ വരണ്ടേ 
ആൾ ഇരുന്താൽ കയ്യിൽ കായ്വ രണ്ടേ "

മന്ദാകിനി ഒന്നാകുമോ 
ചെന്താമാരെ എൻ താമരെ 
കണ്ടാലിനി കൊണ്ടടുമോ (വന്നാടുമോ )

പിന്നാലെ ഞാൻ വന്നാലുമേ 
മന്ദാകിനി ഒന്നാകുമോ 
ചെന്താമാരെ എൻ താമാരെ 

അടക്കം അച്ചടക്ക 
ലങ്കണത്തിൽ കുറ്റവാളി 
അലമ്പു വിദ്യകൾ 
പഠിച്ചെടുത്ത പട്ടധാരി

അടിച്ച് അമർത്തിടാൻ 
ശ്രെമിച്ചിടേണ്ട വാളുമെന്തി 
അടുത്ത് നൻബനുണ്ട് 
കാവലായി ചങ്കു കാട്ടി 

ജയിച്ചു ശീലമില്ല 
തോൽ‌വിയിൽ കുരുത്തതാണേ 
പിഴച്ച പാണ്ഡവന്മാർ 
തോറ്റുപോയ യുദ്ധമാണേ 

ജയിച്ചു ശീലമില്ല 
തോൽ‌വിയിൽ കുരുത്തതാണേ 
പിഴച്ച പാണ്ഡവന്മാർ 
തോറ്റുപോയ യുദ്ധമാണേ 


Eyy Banane Song Details



Song: Eyy Banane
Album: Vaazha
Singers: Electronic kili
Music: Electronic kili
Lyrics: Vinayak Sasikumar
Music Label: Think Music



English Lyrics:


Thera mera Jeevan
Etho kalakedil aaano
Lola vaayo pokam
Logam kaanaam thera para

Njetti hridayam potti
Vazhiyum thetti ividethi
City naduvil chutti
Adiyum potti panikitti?

Eyy banane oru poo tharamo
Eyy banane oru kaay tharamo
"Poo kodukkaan athinnaal varande
Aal irundhaal kayyil kaay varande"

Mandakini onnakumo
Chenthamare en thamare
Kandalini kondadumo (vannadumo)
Pinnale njan vannalume

Mandakini onnakumo
Chenthamare en thamare
Penne ullil entha
Kallo mullo "theeyo"

Ponne ellaam poye
Ninne thekkum nokki
Maara thirike pokam
Kazhivillathe kaliyilla

Illa thirike illa
Kaliyillathe varavilla
Entha thamasha ellaam nirasha
Entha hamesha noolamala

Entha thamasha ellaam nirasha
Entha hamesha noolamala
Adakkam achadakka
Langhanathil kuttavaali

Alambu vidhyakal
Padichedutha pattadhaari
Adich amarthidan
Sremichidenda vaalumenthi
Aduthu nanbanund

Kaavalayi changu kaati
Jayichu sheelamilla
Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane
Jayichu sheelamilla

Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane
Karalil erran moham
Thonunne porunno

Malarum thalirum kulirum aavolam! Koodunno?
Maara thirike pokam
Kazhivillathe kaliyilla
Illa thirike illa
Kaliyillathe varavilla

Entha thamasha ellaam nirasha
Entha hamesha noolamala
Entha thamasha ellaam nirasha
Entha hamesha noolamala

Eyy banane oru poo tharamo
Eyy banane oru kaay tharamo
"Poo kodukkaan athinnaal varande
Aal irundhaal kayyil kaay varande"

Mandakini onnakumo
Chenthamare en thamare
Kandalini kondadumo (vannadumo)

Pinnale njan vannalume
Mandakini onnakumo
Chenthamare en thamare

Adakkam achadakka
Langhanathil kuttavaali
Alambu vidhyakal
Padichedutha pattadhaari

Adich amarthidan
Sremichidenda vaalumenthi
Aduthu nanbanund
Kaavalayi changu kaati

Jayichu sheelamilla
Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane

Jayichu sheelamilla
Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.