മാനസ ലോല.. - Manasalola Marathakavarna Malayalam Song Lyrics

മാനസ ലോല.. - Manasalola Marathakavarna Malayalam Song Lyrics

Manasalola Marathakavarna song lyrics penned by Thankappan Nair, music composed by Kannur Rajan, and sung by K.J.Yesudas from the movie Kingini.


Manasalola Marathakavarna song lyrics
Song NameManasalola Marathakavarna
SingerK.J.Yesudas
Music Kannur Rajan
LyricstThankappan Nair
Movie കിങ്ങിണി

Manasalola Marathakavarna Song lyrics

മാനസ്സലോലാ മരതക വർണ്ണ
നീ എവിടെയെൻ മായ കണ്ണാ 
കനകാംഗിയാം എന്റെ ഹൃദയ പുടങ്ങളിൽ
പുളകങ്ങൾ പെയുവാൻ  നീയെവിടെ

മാനസ്സലോലാ മരതക വർണ്ണ
നീ എവിടെയെൻ മായ കണ്ണാ

എൻ മെയിൽ മദനൻ കുളിർ കുളിർ കോരുന്നുവോ 
കിന്നാരം പറയാം വരൂ വരൂ  വൈകാതെ  നീ 
 
എൻ മെയിൽ മദനൻ കുളിർ കുളിർ കോരുന്നുവോ 
കിന്നാരം പറയാം വരൂ വരൂ വൈകാതെ നീ 
കണ്ണാ നിൻ പൊന്നോമൽ തനുവിൽ തഴുകാം 
 
കണ്ണാ നിൻ പൊന്നോമൽ തനുവിൽ തഴുകാം  
വ്യദിത മധുര തരം ഹൃദയ  നിനവുകളിൽ  
സരസ രസികതരം അണയുക  നീ 

മാനസ്സലോലാ മരതക വർണ്ണ
നീ എവിടെയെൻ മായ കണ്ണാ 

മോഹങ്ങൾ കനവിൻ കതിർക്കുടം ചൂടുന്നുവോ
ദാഹങ്ങൾ തണലിൻ തളിർചുരം തേടുന്നുവോ 
മോഹങ്ങൾ കനവിൻ കതിർക്കുടം ചൂടുന്നുവോ
ദാഹങ്ങൾ തണലിൻ തളിർചുരം തേടുന്നുവോ
കാർവർണ്ണ എൻ മേനി പുണരാൻ വരുമോ
കാർവർണ്ണ എൻ മേനി പുണരാൻ വരുമോ

മധിത മധുര രസം കഥിത  മുരളിയുമായ് 
റബസ വിലസതരം അണയുക  നീ 

മാനസ്സലോലാ മരതക വർണ്ണ
നീ എവിടെയെൻ മായ കണ്ണാ 
കനകാംഗിയാം എന്റെ ഹൃദയ പുടങ്ങളിൽ
പുളകങ്ങൾ പെയുവാൻ  നീയെവിടെ

മാനസ്സലോലാ മരതക വർണ്ണ
നീ എവിടെയെൻ മായ കണ്ണാ 
നീ എവിടെയെൻ മായ കണ്ണാ


Manasalola Marathakavarna Song English Lyrics

Maanassalola Marathaka Varnna Nee Evideyen Maaya Kanna Kanakaangiyaam Ente Hrudaya Pudangalil Pulakangal Peyuvaan Neeyevide Maanassalola Marathaka Varnna Nee Evideyen Maaya Kanna En Meyil Madanan Kulir Kulir Korunuvo Kinnaram Paryam Varoo Varoo Vaikathe Nee En Meyil Madanan Kulir Kulir Korunuvo Kinnaram Paryam Varoo Varoo Vaikathe Nee Kanna Nin Ponnomal Thanuvil Thazhukam Kanna Nin Ponnomal Thanuvil Thazhukam Vyaditha Madhura Tharam Hrudaya Ninavukalil Sarasa Rasikatharam Anayuka Nee Maanassalola Marathaka Varnna Nee Evideyen Maaya Kanna Mohangal Kanavin Kathirkudam Choodunnuvo Dhaahangal Thanalin Thalirchuram Thedunnuvo Mohangal Kanavin Kathirkudam Choodunnuvo Dhaahangal Thanalin Thalirchuram Thedunnuvo Kaarvarnna En Meni Punaraan Varumo Kaarvarnna En Meni Punaraan Varumo Madhitha Madhura Rasam Kadhitha Muraliyumay Rabhasa Vilasatharam Anayuka Nee Maanassalola Marathaka Varnna Nee Evideyen Maaya Kanna Kanakaangiyaam Ente Hrudaya Pudangalil Pulakangal Peyuvaan Neeyevide Maanassalola Marathaka Varnna Nee Evideyen Maaya Kanna Nee Evideyen Maaya Kanna

Watch Manasalola Marathakavarna Song Video

Manasalola Marathakavarna song frequently asked questions

Check all frequently asked Questions and the Answers to these questions

This Manasalola Marathakavarna song is from this Kingini movie.

K.J. Yesudas is the singer of this Manasalola Marathakavarna song.

By usingYoutube video downloaderyou can download youtube videos.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.