പൂരക്കളിയും മറത്തുകളിയും

പൂരക്കളിയും മറത്തുകളിയും

വെള്ളൂർ ശ്രീ കുടക്കത്ത് കൊട്ടാണച്ചേരി ദേവസ്വത്തിന്റെ നേതൃത്വത്തിൽ പുതുതായി പൂരക്കളി അഭ്യസിച്ച കുട്ടികളുടെയും മുതിർന്നവരുടെയും പൂരക്കളി അരങ്ങേറ്റം നടക്കുന്നതാണ്.

തുടർന്ന് ഡോ. സി എച് സുരേന്ദ്രൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ശ്രീ അണ്ടോൾ രാജേഷ് പണിക്കറും ശ്രീ കോയൊങ്കര രാജീവൻ പണിക്കറും തമ്മിലുള്ള മറത്തുകളി മത്സരവും 20/11/22 നു വൈകുന്നേരം 3 മണിക്ക് ശ്രീ കുടക്കത്ത്ന ഭഗവതി ക്ഷേത്രത്തിൽ വച്ച് നടക്കുന്നതാണ്.

കലാപരിപാടികൾ ഭദ്രദീപം തെളിയിക്കുന്നത് ശ്രീ എൻ. മുകുന്ദൻ അന്തിത്തിരിയൻ, ശ്രീ എം കൃഷ്ണൻ അന്തിത്തിരിയൻ എന്നിവരാണ് സ്വാഗത പ്രസംഗം നടത്തുന്നത് ശ്രീ ഇ പവിത്രൻ മാസ്റ്ററും അധ്യക്ഷതവഹിക്കുന്നത് ശ്രീ സി കൃഷ്ണനും ഉദ്ഘാടനം നിർവഹിക്കാൻ ശ്രീ പി പി മാധവൻ പണിക്കരെയും നിയോഗിച്ചിരിക്കുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.