പയ്യന്നുരിലെ പ്രമുഖ ഫോൺ നമ്പറുകൾ

പയ്യന്നുർ എങ്ങനെയാണു പ്രസിദ്ധമായത്? What is Payyanur Known for?

പയ്യന്റെ ഊര് അല്ലെങ്കിൽ സുബ്രമണ്യ സ്വാമിയുടെ ഊര് എന്നര്ഥത്തിലാണ് പയ്യന്നുർ അറിയപ്പെടുന്നത്. കൂടാതെ പയ്യന്നുർ പവിത്ര മോതിരത്തിന്റെ പേരിലാണ് പയ്യന്നുർ പ്രധാനമായും അറിയപ്പെടുന്നത്. 

സ്വതന്ത്ര സമര ഭാഗത്തിന്റെ ഭാഗമായി കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന് കേരള ഗാന്ധിയെന്നറിയപെടുന്ന  കെ കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും നടന്ന ജാഥ പയ്യന്നുരിൽ വച്ചാണ് അവസാനിച്ചത്. 

തൊട്ടുകൂടായ്മ ചോദ്യം ചെയ്തുകൊണ്ട് AKG യുടെ നേതൃത്വത്തിൽ ആദ്യമായി മലബാറിൽ വലിയൊരു ശബ്ദമുയർന്നതും പയ്യന്നുരിൽ വച്ചാണ്. പിന്നെ വിവിധ പ്രശസ്തമായ കലാകാരന്മാർക്ക് ജന്മം നൽകിയ ഒരു സ്ഥലമാണ് പയ്യന്നുർഈയിടെ മരണമടഞ്ഞ എഴുത്തുകാരനായ സതീഷ് ബാബു പയ്യനുരുകാരനാണ്

പയ്യന്നുർ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ? Payyanur Belongs to Which District of Kerala?

കണ്ണൂർ ജില്ലയിലെ വടക്കു ഭാഗത്തുള്ള ഒരു താലൂക്കാണ് പയ്യന്നുർ 


പയ്യന്നുരിലെ പ്രമുഖ ഫോൺ നമ്പറുകൾ


പയ്യന്നുരിലെ പ്രമുഖ ആശുപതികളിലെ ഫോൺ നമ്പറുകൾ

പയ്യന്നുർ കോ ഓപ്പറേറ്റീവ് ആശുപത്രി 
(No.C.1487, സൗത്ത് ബസാർ, പയ്യന്നൂർ, കേരളം 670307)

04985 207 373

പയ്യന്നുർ സഹകരണ ആശുപത്രി ബ്ലഡ് ബാങ്ക് 

04985 207372, 04985 207373, 04985 204051

പ്രിയദർശിനി ആശുപത്രി പയ്യന്നുർ
(പഴയ NCC റോഡ്, പയ്യന്നൂർ, കേരളം 670307)

04985 203 450

മുകുന്ദ ആശുപത്രി പയ്യന്നുർ
(പയ്യന്നൂർ മെയിൻ റോഡ് , പയ്യന്നൂർ , കണ്ണൂർ - 670307 , അർദ്ധന തീയേറ്ററിന് സമീപം)

04985 205 119

അനാമയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
(അന്നൂർ റോഡ്, പയ്യന്നൂർ, കേരളം 670307)

04985 215 500

താലൂക്ക് ആശുപത്രി പയ്യന്നൂർ
(അന്നൂർ റോഡ്, പയ്യന്നൂർ, കേരളം 670307)

04985 203 130

ബികെഎം മെമ്മോറിയൽ ഹോസ്പിറ്റൽ
(Near സെന്റ് മേരീസ് ഗേൾസ് എച്ച്എസ് സ്കൂൾ, പയ്യന്നൂർ, കേരളം 670307)

04895 217 078


സബ ഹോസ്പിറ്റൽ

04985 202 755

ഡോ വി സി നായനാർ മെമ്മോറിയൽ ഹോസ്പിറ്റൽ

04985 204 082

മീനാക്ഷിയമ്മ മെമ്മോറിയൽ ഹോസ്പിറ്റൽ
(പഴയ ബസ് സ്റ്റാൻഡിന് സമീപം, സൊസൈറ്റി പ്രസ് റോഡ്, പയ്യന്നൂർ, കേരളം 670307)

04985 204 971

സൗപർണിക ആയുർവേദിക് ഹോസ്പിറ്റൽ

099472 96145

ഗവ. ആയുർവേദ ആശുപത്രി, പയ്യന്നൂർ

04985 201 265

Ambulance (Payyanur Rural Bank): 8547 85 98 28

പയ്യന്നുർ പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ 


Land phone: 04985-203032
Mobile: 9497987213

പയ്യന്നുർ ഫയർ സ്റ്റേഷൻ ഫോൺ നമ്പർ


Land Phone: 0498-2502901

പയ്യന്നുർ റെയിൽവേ സ്റ്റേഷൻ (Code: PAY)

Railway Station. 04985 203078 

പയ്യന്നുർ KSRTC ബസ് സ്റ്റാൻഡ് ഫോൺ നമ്പർ

04985 - 20 30 62

പയ്യന്നുർ മുനിസിപ്പാലിറ്റി

Phone: 04985 20 43 03

പയ്യന്നുർ RTO ഓഫീസ് (KL 86)

Phone: 04985 29 30 00




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.