ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

⚠️ പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ. ******************************************* പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം.  🔴 ഉടന്‍ ചെയ്യേണ്ടത്‌: 1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാ

പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

⚠️ പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ.
*******************************************
പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം. 

🔴 ഉടന്‍ ചെയ്യേണ്ടത്‌:

1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌.
കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. 

2.ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ,തോര്‍ത്തോ) അരിക്‌ കീറികടിയേറ്റ ഭാഗത്തിന്‌ മുകളിൽ ചെറുതായി  കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം മുറുക്കെ കെട്ടരുത്‌. 

3.കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ  ശ്രമിക്കരുത് 

4.രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക.

5.എത്രയും വേഗം ASV (ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
(ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാളം പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal

പഴഞ്ചൊല്ലുകളും അവയുടെ അർഥവും - Malayalam Pazhamchollukal Contents [ hide ] അകത്ത് കത്തിയും പുറത്ത് പത്തിയും (ഉള്ളിൽ ക്രൂരത വെ ച്ചുകൊണ്ട് പുറമേ സ്നേഹം കാണിക്കുന്ന സ്വഭാവം) അക്കരെ ചെല്ലണം തോണിയും മുങ്ങണം (കാര്യം സാധിച്ചുകഴി ഞ്ഞാൽ അതിന് സഹായിച്ചവരെ നശിപ്പിക്കണം എന്ന ദുഷ്ടചിന്ത) അങ്ങാടിയിൽ തോറ്റതിന് അമ്മയോട് (വേണ്ട സമയത്ത്, വേണ്ടവരോട് പൗരുഷം കാണി ക്കാതെ വീട്ടിൽ വന്ന് കലശലുണ്ടാക്കുന്ന സ്വഭാവം) അച്ഛൻ ആന കേറിയാൽ മകന് തഴമ്പുണ്ടാകുമോ? (യോഗ്യതയില്ലാത്തവൻ കുടുംബമഹത്ത്വം പറഞ്ഞ് നിഗളിക്കുന്നതിൽ കാര്യമില്ല അച്ചിക്ക് കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചിപക്ഷം (വളരെ അടുത്തവരാണെങ്കിലും പരസ്പരവിരുദ്ധമായ സ്വഭാവമുള്ളവർ) അച്ഛനിച്ഛിച്ചതും പാല്, വൈദ്യൻ കൽപ്പിച്ചതും പാല് (അധികാരി ആജ്ഞാപിച്ചതും താൻ ആഗ്രഹിച്ചതും ഒന്നുതന്നെയാകുക) അഞ്ചാണ്ട് സൂക്ഷിച്ചാൽ മഞ്ചാടിക്കും വില (ഏത് ചെറിയ വസ്തുവും ഒരുകാലത്ത് വിലയുള്ളതായിത്തീരും) അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും (ഒന്നുമറിഞ്ഞുകൂടാത്തവൻ എല്ലാമറിയാമെന്ന് ഭാവിക്കുക) അടുക്കളപ്പിണക്കം അടക്കിവെക്കണം (വീട്ടുവഴക്കുകൾ മറ്റുള്ള വരെ അറിയിക്കരുത്) അടുത്താൽ

How to Create YouTube Channel from Mobile Explained in Malayalam

How to Create YouTube Channel from Mobile in Malayalam -  Contents [ hide ] മൊബൈലിൽ നിന്നും യൂട്യൂബ് ചാനൽ എങ്ങനെ തുടങ്ങാം Lock down തുടങ്ങിയപ്പോൾ ധാരാളം ആളുകൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിച്ചിരുന്നു . പക്ഷെ പലർക്കും എങ്ങനെയാണ് തുടങ്ങേണ്ടതെന്നും മൊബൈൽ മാത്രം കൊണ്ട് ചെയ്യാൻ പറ്റുമോ എന്നൊക്കെ വിചാരിച്ചു വിട്ടുകളഞ്ഞു . മിക്കവാറും ഓരോരോ ആൾകാർക്കും ഓരോ കഴിവുകൾ ആയിരിക്കും അത് മറ്റുള്ളവരെ കാണിക്കുകയും അവർക്കു ഉപകരിക്കുമെങ്കിൽ പറഞ്ഞ്ഞു കൊടുക്കുകയുമൊക്കെ ചെയ്യാൻ പറ്റും . കുറേ ആൾക്കാർ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു , അതുകൊണ്ട് ആർകെങ്കിലും ഉപകാരമാകും എന്നു കരുതി ഞാൻ എന്റെ അറിവ് പങ്കുവെക്കാം . എങ്ങനെ മൊബൈൽ ഉപയോഗിച്ച് ഒരു യൂട്യൂബ് ചാനൽ തുടങ്ങാം , എങ്ങനെ വീഡിയോ ഉണ്ടാക്കി യൂട്യൂബിൽ ഇടാം , എങ്ങനെ അതിൽ നിന്ന് വരുമാനം ഉണ്ടാകാം , ചാനൽ ഉണ്ടാക്കിയിട്ടും അതിൽ നിന്ന് പ്രതീക്ഷിച്ച പോലെ വളരാത്തതിന്റെ കാരണങ്ങൾ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ഇതിവിടെ വിവരിക്കുന്നത് . ലാപ്ടോപ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഇല്ലെങ്കിലു

പയ്യന്നൂർ പവിത്രമോതിരം - - Payyanur Pavithra Mothiram Story in Malayalam

പയ്യന്നൂർ പവിത്രമോതിരം - Payyanur Pavithra Mothiram Story in Malayalam  Contents [ hide ] പവിത്രമോതിരം- അതെ പവിത്രം ഈ മോതിരം - മനുഷ്യനെ ശുദ്ധീകരിക്കുന്ന, മനസ്സിന് സമാധാനം നൽകുന്ന , രോഗ വിമുക്തി നൽകുന്ന പയ്യന്നൂർ പവിത്ര മോതിരം. സകല പ്രപഞ്ച തത്ത്വങ്ങളേയും, സങ്കല്പങ്ങളെയും ശില്പചാരുതയിൽ ആവാഹിച്ച് തീർക്കുന്ന മോതിരം.    ടിപ്പുവിന്റെ പടയോട്ട കാലത്ത് - 964 മീനമാസം 27ന് - അഗ്നിക്കിരയായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 967ൽ താഴക്കാട്ട് മനയിലെ പരമ ഭക്തയായ ഒരു അമ്മതിരുമുമ്പ് മുൻകൈയെടുത്ത് പുനർനിർമാണം ആരംഭിച്ചു. ഇരിങ്ങാലക്കുടയിലെ കിഴുപള്ളിക്കര ഗ്രാമത്തിലെ തരണനല്ലൂരില്ലത്തതിനാണ് ക്ഷേത്രത്തിലെ താന്ത്രീക അവകാശം. 1011 മേടം 25ന് നടന്ന നവീകരണ കലശത്തിന് എന്തോ കാരണത്താൽ തരണനല്ലൂരില്ലത്ത് പ്രായ പൂർത്തിയായ ബ്രാഹ്മണർ ഇല്ലാതെ വന്നപ്പോൾ ഇല്ലത്തെ അമ്മ ആകെ വിഷമത്തിലായി . അപ്പോൾ ഇല്ലത്തെ 10  വയസ്സ് പോലും തികയാത്ത ഒരു ബാലൻ   " ഞാൻ പോകാം അമ്മേ - ഞാൻ പയ്യന്നൂരിൽ പോയി കലശം നടത്തി വരാമമ്മെ. "  എന്ന് പറഞ്ഞപ്പോൾ എട്ടും പൊട്ടും തിരിയാത്ത നീ കലശം നടത്താനോ.  നീ എങ്ങിനെ അവിടെ എത്താനാണ്. ഇത് കേട്ട് അവിടെ എത്തിയ