⚠️ പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ. ******************************************* പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം. പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല, ഹോസ്പിറ്റലിൽ അതു കണ്ടു പിടിക്കാം. 🔴 ഉടന്‍ ചെയ്യേണ്ടത്: 1. പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാ
How to Apply for Plastic Aadhaar Card Online Explained in Malayalam Contents [ hide ] നമുക്ക് എല്ലാവര്ക്കും ആധാർ കാർഡ് ഉണ്ട് ആ ആധാർ കാർഡ് പേപ്പർ കൊണ്ടുള്ളതാണ് പക്ഷെ അത് വെള്ളമോ മറ്റോ കൊണ്ട് വേഗത്തിൽ മോശമായി പോകാൻ ചാൻസ് ഉണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ തരുന്ന ആധാർ കാർഡ് പ്ലാസ്റ്റിക് കൊണ്ടുള്ളതാണ്. ഇപ്പോൾ ആധാർ കാർഡ് ഉള്ളവർക്കും ഈ പ്ലാസ്റ്റിക് (PVC ) കൊണ്ടുള്ള ആധാർ കാർഡ് അപേക്ഷിക്കാൻ പാട്ടും അത് എങ്ങനെ എന്ന് നമുക്ക് ഇവിടെ നോക്കാം. നമുക്ക് നമ്മുടെ മൊബൈലിൽ കൂടി തന്നെ തന്നെ വളരെ സിമ്പിൾ ആയി അപ്ലൈ ചെയ്യാൻ പറ്റുന്നതാണ് ഇത്. ആദ്യം തന്നെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഗൂഗിൾ chrome ഓപ്പൺ ചെയ്യുക, എന്നിട്ടു ബ്രൗസർ ബാർ ഇൽ uidai.gov.in എന്ന് ടൈപ്പ് ചെയ്തു ഓക്കേ പ്രസ് ചെയ്യുക അപ്പോൾ Govt of India യുടെ ആധാർ കാർഡ് കൈകാര്യം ചെയ്യുന്ന ഡിപ്പാർട്മെന്റായ Unique Identification Authority of India യുടെ വെബ്സൈറ്റ് ഇൽ എത്തും അപ്പോൾ അവിടെ ഒരു slide ഇൽ Now You Can Order Aadhaar PVC Card എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ വേറൊരു ടാബ് ഓപ്പൺ ആവും അവിടെ താഴെ